Friday, 25 November 2016

Ramesh Nair

നിന്റെ സ്വപ്നങ്ങളുടെ ചില്ലുജാലകങ്ങൾ തുറന്നിടുക..
രാത്രിയുടെ അന്ത്യയാമങ്ങളിൽ എനിക്ക്
ചേക്കേറാൻ...
കതിരൊളികൾ പടരുംവരെ നിന്റെ
കൺപീലികൾക്കടിയിൽ ഞാനൊന്നു മയങ്ങട്ടെ..
രമേഷ് നായർ

No comments:

Post a Comment