Himakanam
Friday, 2 December 2016
അളക നന്ദ
ഒരിക്കൽ കൂടി വാരി
പുണരണമെനിക്ക് നിന്നെ
നിന്റെ ചുടു നിശ്വാസങ്ങളേറ്റ്
നിന്റെ മടിയിൽ
തല ചായ്ച്ചായ്ച് ഉറങ്ങണമെനിക്ക്
നിദ്രയിൽ നിന്നും
ഒരിക്കലും ഉണരാത്ത
അന്ത്യ യാമത്തിലേക്ക്
ബാക്കിയുളള ദൂരം കൂടി
പിന്തുടരണമെനിക്ക്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment