Himakanam
Friday, 2 December 2016
Rajeev Raj
അയാൾ സിമ്മെടുത്തു മാറ്റി
ഹൃദയത്തിൽ വച്ചു.
സ്നേഹമുള്ളവർ വിളിക്കട്ടെ
ഹൃദയം തീർച്ചയായും
ആ വിളി കേൾക്കും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment