Friday, 25 November 2016

Basheer Puthan'z

ഇല്ല ഇനി ഞാൻ കരയില്ല നിന്നെയോർത്ത്, നീയെനിക്കൊരു പാഠം ആണ്.
ഈ ലോകത്ത് ഒന്നിനെയും ആത്മാർതമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്നുള്ള വലിയൊരു പാഠം. എന്റെ ഓരോ കണ്ണൂനീർ തുള്ളികളും നിന്നെ ചുട്ടുപൊള്ളിക്കും..... കാരണം അതെന്റെ പ്രാണന്റെ വേദനയാണ്. ഇനി നമ്മൾ കാണില്ല..... ചെയ്തതിനെല്ലാം ഒരുപാട് നന്ദി.......
സ്നേഹത്തോടെ
നഷ്ട പ്രണയം

No comments:

Post a Comment