Himakanam
Friday, 25 November 2016
K X Preetha Xavier
മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെയാകന്നു.
വയലിലെ പൂ പോലെ അവൻ പൂക്കുന്നു.
കാറ്റ് അതിൻമേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു: അതിന്റെ സ്ഥാനം പിന്നെ അതിനെ അറിയുകയുമില്ല.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment