അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുണ്ടാകുന്ന നമ്മുടെ ഗോഡ്സ് ഓൺ കൺട്രിയിൽ മോഡിയിസത്തിനു അനുകൂലവും പ്രതികൂലവുമായി അഭിപ്രായങ്ങളാൽ മുഖപുസ്തകം നിറയുമ്പോൾ എങ്ങനെ പ്രതികരിക്കയാണമെന്നറിയാതെ മൗനം ഭജിച്ചു ഞാൻ.. പക്ഷെ ആദ്യം കിട്ടിയ രണ്ടായിരം എടുത്തു സ്പടിക ഭരണിയിലാക്കി,,, സ്മരണക്കായി ആദ്യമായി സ്വന്തമായ രണ്ടായിരം !!!!ഇനി ഒരു ആയിരം കിട്ടിയാൽ കൊള്ളാമെന്നുണ്ട് ആ ഭരണിയിലേയ്ക്കു തന്നെ.. വീണ്ടും സ്മരണയ്ക്ക്.. അവസാനത്തെ ആയിരം!!!!
No comments:
Post a Comment