അരിമുല്ല പൂവഴകേ നീ അസർമുല്ല പൂമണമായെൻ
അകതാരിൽ നിറയാൻ പോരുമോ...
അനുരാഗ മധുരം പകരുമോ
മുല്ലേ ചൊല്ലു നീയെൻ
അകതാരിലണയാൻ പോരുമോ
അലിവോടെ നീയെൻ ചാരെ
അണയുന്ന നേരത്തെന്റെ
ഇടനെഞ്ചിലൂറും ഇശലിൻ താളങ്ങൾ..
അതിലോലമാമെൻ മനസിൻ തീരത്ത്..
അലയടിച്ചൊഴുകും തിരയായ് നീ...
അനുഭൂതിയായെൻ കരളിൽ...
പെയ്തൊഴിയാ നിനവായ് കനവിൽ..
അകതാരിൽ നിറയാൻ പോരുമോ...
മുല്ലേ ചൊല്ലു..
നീയെൻ,
അകതാരിൽ നിറയാൻ പോരുമോ..
അരിമുല്ല പൂവഴകേ നീ
അസർമുല്ല പൂമണമായെൻ
അകതാരിൽ നിറയാൻ പോരുമോ...
മുല്ലേ ചൊല്ലെൻ
അകതാരിൽ നിറയാൻ പോരുമോ...
അകതാരിൽ നിറയാൻ പോരുമോ...
അനുരാഗ മധുരം പകരുമോ
മുല്ലേ ചൊല്ലു നീയെൻ
അകതാരിലണയാൻ പോരുമോ
അലിവോടെ നീയെൻ ചാരെ
അണയുന്ന നേരത്തെന്റെ
ഇടനെഞ്ചിലൂറും ഇശലിൻ താളങ്ങൾ..
അതിലോലമാമെൻ മനസിൻ തീരത്ത്..
അലയടിച്ചൊഴുകും തിരയായ് നീ...
അനുഭൂതിയായെൻ കരളിൽ...
പെയ്തൊഴിയാ നിനവായ് കനവിൽ..
അകതാരിൽ നിറയാൻ പോരുമോ...
മുല്ലേ ചൊല്ലു..
നീയെൻ,
അകതാരിൽ നിറയാൻ പോരുമോ..
അരിമുല്ല പൂവഴകേ നീ
അസർമുല്ല പൂമണമായെൻ
അകതാരിൽ നിറയാൻ പോരുമോ...
മുല്ലേ ചൊല്ലെൻ
അകതാരിൽ നിറയാൻ പോരുമോ...
No comments:
Post a Comment