Friday, 25 November 2016

Bindu Shanil

"ചിലപ്പോഴൊക്കെ സ്നേഹിക്കുന്ന മനസ്സുകൾക്കിടയിൽ ഒരദൃശ്യ മതിലുയർന്നു വരും..
ഒരു നോക്കിന്റെ കുഞ്ഞർത്ഥം പോലും ഊഹിച്ചെടുത്തിരുന്നവർക്ക് ഒരു വാക്കോ, വാചകമോ ഒന്നും പോരാതെ വരും "

No comments:

Post a Comment