....................ചിലത് പറയാനുണ്ട്.......................
കൂട്ടുകാര്‍ ഒത്തിരിയുണ്ടെന്നത് സത്യം
കൂട്ടിനാരുമില്ലയെന്നത് മറ്റൊരുസത്യം........

ഓര്‍ക്കുവാന്‍ ഒത്തിരിയുണ്ടെന്നത് സത്യം
ഓര്‍മ്മപ്പെടുത്താനൊന്നുമില്ലയെന്നത് മറ്റൊരു സത്യം.....

ഞാന്‍ നിന്നെ സനേഹിക്കുന്നുവെന്നത് വിശ്വാസം
നീ എന്നെ സ്നേഹിക്കുന്നുവെന്നത് മറ്റൊരു വിശ്വാസം.....

വിശ്വാസം എന്നത് കാണാത്ത കാര്യങ്ങളിലെ ഉറപ്പ്
സത്യം എന്നത് ആപേക്ഷികതയുടെ സന്തതി.............................സി.കെ. നായരമ്പലം

No comments:
Post a Comment