വിഹ്വലത
--------------------------
--------------------------
"അവളെന്നെ പറ്റിക്കുകയാണെന്ന്
മനസ്സു പറയുന്നു.
മനസ്സു പറയുന്നു.
എന്തിനാണെന്നെ പറ്റിക്കുന്നത്...?
എങ്ങനെയാണ് പറ്റിക്കുന്നത്..?
എങ്ങനെയാണ് പറ്റിക്കുന്നത്..?
ഉത്തരം നൽകാതെ മനസ്സും എന്നെ പറ്റിച്ചു കൊണ്ടിരിക്കുന്നു."
കഷ്ടം . പ്രണയം തുറന്നു പറയാൻ തൻ്റേടമില്ലാത്ത ആണത്വത്തിൻ്റെ ഓരോരോ വിഹ്വലതകൾ...!!!
No comments:
Post a Comment