Friday, 25 November 2016

Padmini Narayanan Kookkal

എന്റെ അച്ഛൻ
...........................
അച്ഛനെഴുതപ്പെടുന്ന 
കവിതയിൽ
എന്തെഴുതും ഞാൻ?
ബാല്യത്തിലെൻ
കളി കൂട്ടുകാരനെന്നോ?
കൗമാരത്തിലെൻ
ഗുരു വെന്നോ?
യൗവനത്തിലെൻ
വഴികാട്ടിയെന്നോ....
സ്നേഹമാണെൻ-
നിധിയാണ്,
മൺമറഞ്ഞെങ്കിലും
കൂടെയെന്നുമുണ്ടാ
പുണ്യം.
പുണ്യാത്മാവു്.

No comments:

Post a Comment