Himakanam
Friday, 25 November 2016
Deepa Das
ഒരു നല്ല മനസ്സിന്റെ സമ്മാനം
നിലാവു പോലെയാണ് പല മനുഷ്യജന്മങ്ങളും...
ദാനം തന്നവന്റെ വെളിച്ചം നിലാവായ് നൽകുന്നവർ......
അവസാനം യാത്ര പോലും പറയാതെ എങ്ങോ പോയ് മറയുന്നവർ........
ബാക്കി വെച്ച നിലാവുകൾ
നന്മയായ് പുലരട്ടെ..........
ചുന്ദരിക്കുട്ടിക്ക്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment