!!വിധി!!
------------------------------------------------------
!!!വിധി!!യെന്നു ചൊല്ലി ഞാന്‍ വ്യാധിയെ പ്രണയിച്ചു
മനസ്സിൻറ്റെ നീറ്റലുകള്‍ പുകയും ഹൃത്തില്‍
കാലന്തരത്തിന്‍ തൊങ്ങലുകള്‍!!
പുഞ്ചിരിക്കുപിന്നില്‍ അമര്‍ത്തിവെച്ചതന്‍
മോഹങ്ങളും സ്വപ്നങ്ങളും കാലവും സാഗരവും
സാക്ഷിയായി നീളുന്നു ആദിയും ചിന്തയും
ഋതുക്കള്‍ മായ്ക്കുമെന്നു കരുതി ഞാൻ കാത്തിരുന്നു
തോറ്റുപോയിഅവിടേയും..
ചിന്തകളില്‍ മൌനമായി താരകങ്ങള്‍-
മന്ദസിച്ച രാത്രിയില്‍ പൊഴിഞ്ഞുവോ മഞ്ഞുകണങ്ങള്‍
ആദ്രമായ തലോടിലൂടെ ഉറങ്ങുന്നു പൂക്കളും പുല്‍കൊടികളും
കൂട്ടിനും നിലാവെളിച്ചവും.
രാത്രിയുടെ യാമങ്ങളില്‍ നിദ്രക്കായി കേഴുമ്പോഴും
ചിന്തതന്‍ നെറ്റി ചുളിഞ്ഞു....
നഷ്ടപെട്ട ഉറക്കത്തിന്‍രാവുകള്‍ പതിയെ മാഞ്ഞുപോയിരിക്കുന്നു
വര്യ്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ക്ക് അവ്യക്തത
പാതി വരച്ച ചിത്രത്തില്‍ ജലരേഖയായി കിടക്കുന്നു
തൂലികത്തുമ്പില്‍ പൊഴിയാത്ത ആത്മരോദനം
അറിയുന്നുവോ....ആര്‍ക്കും ആരെയുംഒരിക്കലും.. അറിയില്ല
അങ്ങുദൂരെ കാര്‍മേഘത്തിന്‍ലിടയിലൂടെ അപ്പോഴും
കണ്ണ് ചിമ്മികളിക്കുന്നു നക്ഷത്ര കുഞ്ഞുങ്ങള്‍.
ഈ ജാലകത്തിനുള്ളില്‍ ഞാനും വിധിയെന്നു ചൊല്ലി ഞാന്‍ വ്യാധിയെ
പ്രണയിച്ചു കൊണ്ടെരിക്കുന്നു.....വിധിയുടെ ബലി മൃഗമായി
-------------------------------------------------------
രാജേഷ് യോഗിശ്വര്‍
.

നന്ദി...........
ReplyDelete